Kerala police starts video call to connect with quarantined people
ക്വാറന്റൈനില്‍ കഴിയുന്നവരോട് വീഡിയോകോളില്‍ സുഖവിവരം അന്വേഷിച്ച് കേരള പോലീസ്. കൊറോണ നിരീക്ഷണവുമായി ബന്ധപ്പെട്ട് വീട്ടില്‍ കഴിയുന്ന ഒരാളെയാണ് തൃശ്ശൂര്‍ റേഞ്ച് ഡി ഐ ജി എസ് സുരേന്ദ്രന്‍ വീഡിയോകോള്‍ വഴി ബന്ധപ്പെട്ടത്.